ഞെട്ടിപ്പോയി എന്നു പറഞ്ഞാല്‍ അതിങ്ങനെയാകണം. പത്രം വായിച്ചിരുന്നയാളെ ആന കൊന്നത്രെ. ഒരു പത്രത്തിന് ഈ വാര്‍ത്ത പ്രസിദ്ധീകരിക്കാനാകുന്നതുതന്നെ അസംഭവ്യം എന്നു കരുതിയേനെ ഇന്നലെവരെ. അങ്ങനെ കേരളത്തില്‍ അതും സംഭവിച്ചു. വിമുക്ത ഭടന്‍റെ കുടുംബത്തിന് എത്രയും വേഗം ആ രംഗം മറക്കാന്‍ കഴിയട്ടെ.
Subscribe to:
Post Comments (Atom)
No comments:
Post a Comment